ദസ്സറയും തുടർന്നുള്ള രണ്ട് ദിവസവും ലീവ്
ആയതിനാൽ കേദാർനാഥിലേക്ക് ഒരു ട്രിപ് പ്ലാൻ ചെയ്‌തു . സെപ്റ്റെംബർ
29 നു ഡെൽഹിയിൽ നിന്നും രാത്രി
9.50 നു മസ്സൂറി എക്സ്പ്രസ്സിൽ ഞാനും
സുഹൃത്തും ഹരിദ്വാറിലെക്ക്
യാത്ര തിരിച്ചു.
നജിബാബാദ്
കഴിഞ്ഞ് മൂടൽ മഞ്ഞിലൂടെയുള്ള യാത്ര
ഡെൽ ഹിയിലെ ചൂടിൽ
നിന്നും വലിയൊരു ആശ്വാസമായിരുന്നു
3 മണിക്കൂർ വൈകി രാവിലെ 8.30 നു
ഹരിദ്വാറിൽ എത്തി. 12 വർഷത്തിൽ ഒരിക്കൽ
മാത്രം ...